App Logo

No.1 PSC Learning App

1M+ Downloads
2022-ൽ ഏപ്രിൽ മാസം 128-ാമത് സ്ഥാപക ദിനം ആഘോഷിച്ച ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ?

Aബാങ്ക് ഓഫ് ഇന്ത്യ

BHDFC

Cപഞ്ചാബ് നാഷണൽ ബാങ്ക്

Dസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Answer:

C. പഞ്ചാബ് നാഷണൽ ബാങ്ക്

Read Explanation:

സ്വാതന്ത്ര്യ സമര സേനാനി ലാലാ ലജ്പത് റായ്, 1894-ൽ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ആദ്യത്തെ സ്വദേശി ബാങ്ക് എന്ന നിലയിൽ പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചു


Related Questions:

Which investment method involves depositing a fixed sum every month for a set period?
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക് ഏതാണ് ?

ഇന്ത്യയിലെ ട്രഷറി ബില്ലുകളിൽ ഏതാണ് ശരി ?

1. സംസ്ഥാന സർക്കാരാണ് ട്രഷറി ബില്ലുകൾ നൽകുന്നത്.

II. കോൾ ലോണുകളെ അപേക്ഷിച്ച് ട്രഷറി ബില്ലുകൾക്ക് ലിക്വിഡ് കുറവാണ്.

III. ട്രഷറി ബില്ലുകൾ നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ.

IV. ബാങ്കുകൾ നിയമപരമായ ലിക്വിഡിറ്റി അനുപാതത്തിൽ ഉൾപ്പെടുത്തുന്നതിന് ട്രഷറി ബില്ലുകൾ യോഗ്യമല്ല.

ഇന്ത്യയിൽ ആദ്യമായി Contactless Open Loop Metro Card വികസിപ്പിച്ച ബാങ്ക് ഏത് ?
What does an overdraft allow an individual to do?