App Logo

No.1 PSC Learning App

1M+ Downloads
2022-ൽ കാനഡയിലെ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?

Aജൂൺ

Bനിഷിദ്ധോ

Cസാക്ഷാത്‌കാരം

Dനിമിഷം

Answer:

B. നിഷിദ്ധോ

Read Explanation:

• സംവിധായിക - താരാ രാമാനുജന്‍ • പ്രധാന താരങ്ങൾ - കനി കുസൃതി, തന്മധനഞ്ജയ • ചിത്രം നിര്‍മിച്ചത് - ചലച്ചിത്രവികസന കോര്‍പറേഷൻ (KSFDC) • കൊച്ചിയിലെ അതിഥിത്തൊഴിലാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം


Related Questions:

2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത "അനോറ"യുടെ സംവിധായകൻ ആര് ?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി ?
70-ാം ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായ മികച്ച ചിത്രം
2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) മികച്ച സംവിധായകന് നൽകുന്ന രജതചകോരം പുരസ്‌കാരം ലഭിച്ചത് ?
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ?