App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത "അനോറ"യുടെ സംവിധായകൻ ആര് ?

Aക്രിസ്റ്റഫർ നോളൻ

Bജെയിംസ് മാൻഗോൾഡ്

Cഷോൺ ബേക്കർ

Dജാക്വസ് ഓഡിയാർഡ്

Answer:

C. ഷോൺ ബേക്കർ

Read Explanation:

97-ാമത് ഓസ്‌കാർ പുരസ്‌കാരം - 2025

• മികച്ച ചിത്രം - അനോറ (സംവിധാനം - ഷോൺ ബേക്കർ)

• മികച്ച സംവിധായകൻ - ഷോൺ ബേക്കർ

• മികച്ച നടൻ - എഡ്രിയെൻ ബ്രോഡി (ചിത്രം - ദി ബ്രൂട്ടലിസ്റ്റ്)

• മികച്ച നടി - മൈക്കി മാഡിസൺ (ചിത്രം - അനോറ)

• മികച്ച സഹനടൻ - കീറൻ കൽക്കിൻ (ചിത്രം - എ റിയൽ പെയിൻ)

• മികച്ച സഹനടി - സോയി സൽഡാന (ചിത്രം - എമിലിയ പെരെസ്)

• മികച്ച വിദേശഭാഷാ ചിത്രം - ഐ ആം സ്റ്റിൽ ഹിയർ (ബ്രസീൽ, സംവിധാനം - വാൾട്ടർ സാലെസ്)

• മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം - ഫ്ലോ (സംവിധാനം - ജിൻറ്സ് സിൽബലോഡിസ്)

• മികച്ച ലൈവ് ആക്ഷൻ ഷോട്ട് ഫിലിം - ഐ ആം നോട്ട് എ റോബോട്ട്

• ലൈവ് ആക്ഷൻ ഷോട്ട് ഫിലിം മത്സരവിഭാഗത്തിൽ മത്സരിച്ച ഹിന്ദി ഭാഷാ ചിത്രം - അനുജ (സംവിധാനം - ആദം ജെ ഗ്രേവ്സ്)

• ഏറ്റവും കൂടുതൽ നോമിനേഷനുകൾ ഉണ്ടായിരുന്ന ചിത്രം - എമിലിയ പെരെസ്

• ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രം - അനോറ (5 എണ്ണം)


Related Questions:

KSFDCയുടെ ആസ്ഥാനം ?
യേശുദാസിനെ ഗാനഗന്ധർവ്വൻ എന്ന് ആദ്യമായി വിശേഷിപ്പിച്ച വ്യക്തി
കേരള സർക്കാർ, മലയാള സിനിമാ മേഖലയിലെ പരിഷ്കരണങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ
ഫയർ, എർത്ത്, വാട്ടർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത്
2022ലെ കാൻ ചലച്ചിത്ര മേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?