2022-ൽ നടന്ന ബധിരർക്കുള്ള ലോക ഗെയിംസ് എന്നറിയപ്പെടുന്ന ഡെഫ്ലിമ്പിക്സിന്റെ വേദി ?Aഫ്രാൻസ്Bഖത്തർCചൈനDബ്രസീൽAnswer: D. ബ്രസീൽ Read Explanation: • ഇന്ത്യ - 16 മെഡലുകൾ നേടി. • കൂടുതൽ മെഡൽ നേടിയ രാജ്യം - ഉക്രൈൻ • പ്രഥമ ഗെയിംസ് നടന്നത് - 1924, പാരീസ്Read more in App