Challenger App

No.1 PSC Learning App

1M+ Downloads
2022 ഒക്ടോബറിൽ വയോജനക്ഷേമം മുൻനിർത്തി വയോജനനയം പ്രഖ്യാപിച്ച കേരളത്തിലെ ജില്ല ഏതാണ് ?

Aഎറണാകുളം

Bകോഴിക്കോട്

Cമലപ്പുറം

Dഇടുക്കി

Answer:

B. കോഴിക്കോട്


Related Questions:

കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ഏത് ?
താഴെ കൊടുത്തവയിൽ കോഴിക്കോട് ജില്ല അറിയപ്പെടുന്നത് :
കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ?
മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
പെരുവണ്ണാമൂഴി മുതല വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?