2022 ജൂലൈ മാസം വെടിയേറ്റ് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ?Aഷിൻസോ ആബെBയുകിയോ ഹതോയാമCയോഷിഹിഡെ സുഗDഫ്യൂമിയോ കിഷിദAnswer: A. ഷിൻസോ ആബെ Read Explanation: ഷിൻസോ ആബേ ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന വ്യക്തി. ഇന്ത്യ പത്മവിഭൂഷൻ നൽകി ആദരിച്ചു (2021) സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനായി ആബെ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ ആബെനോമിക്സ് എന്നറിയപ്പെടുന്നു. 2020-ൽ ആരോഗ്യ കാരണങ്ങളാൽ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. Read more in App