App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ സൈപ്രസിന്റെ പരമോന്നത ബഹുമതിലഭിച്ച ഇന്ത്യൻ നേതാവ്?

Aപ്രധാനമന്ത്രി നരേന്ദ്ര മോഡി

Bരാഷ്ട്രപതി ദ്രൗപതി മുർമു

Cവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Dഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ

Answer:

A. പ്രധാനമന്ത്രി നരേന്ദ്ര മോഡി

Read Explanation:

  • സൈപ്രസിന്റെ പരമോന്നത ബഹുമതി -ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മക്കാറിയോസ്

  • സൈപ്രസ് പ്രസിഡന്റ് -നികോസ് ക്രിസ്റ്റോഡൗലൈഡ്സ്


Related Questions:

'പൊട്ടാലോ പാലസ്' ആരുടെ ഔദ്യോഗിക വസതിയാണ്?
നൈജീരിയയുടെ പ്രസിഡന്റ് ?
ജർമനിയുടെ പ്രസിഡന്റ് ?
2025 ജൂലൈയിൽ എലോൺ മസ്ക് സ്ഥാപിച്ച പുതിയ രാഷ്ട്രീയ പാർട്ടി ?
ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ?