App Logo

No.1 PSC Learning App

1M+ Downloads
2022 ഡിസംബറിൽ കൊച്ചിയിൽ തുടക്കമാവുന്നു മുസിരിസ് ബിനാലയുടെ അഞ്ചാം പതിപ്പിന്റെ പ്രമേയം എന്താണ് ?

Aഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി

Bയാത്രയിലായ തൊഴിലാളികൾ

Cജൈവവൈവിധ്യം

Dനമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും

Answer:

D. നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും


Related Questions:

Which of the following best characterizes the philosophical approach of the Ajnana school?
G-20 ഉച്ചകോടിയുടെ ഭാഗമായുള്ള രണ്ടാം ഷെർപ്പ് സമ്മേളനത്തിന് 2023-ൽ വേദി യായ സ്ഥലം:
Which of the following best describes the Mimamsa school's view on the Vedas?
Which of the following philosophies is associated with materialism and a rejection of the afterlife and karma?
'ഇലഞ്ഞിത്തറമേളം' ഏത് ഉത്സവവുമായി ബന്ധപ്പെട്ടതാണ് ?