2022 ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം കിരീടം നേടിയത് ?Aഡാനിൽ മെദ്‌വെദേവ്Bഅലക്സാണ്ടർ സ്വരേവ്Cനൊവാക് ജോക്കോവിച്ച്Dറാഫേൽ നദാൽAnswer: D. റാഫേൽ നദാൽ Read Explanation: ഏറ്റവുമധികം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ താരം - നദാൽ (14 തവണ) 2022 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് - ഇഗ് സ്വിയാടെക്Read more in App