App Logo

No.1 PSC Learning App

1M+ Downloads
ഡോങ്കി ഡ്രോപ്പ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഗോൾഫ്

Bടെന്നീസ്

Cക്രിക്കറ്റ്

Dഹോക്കി

Answer:

C. ക്രിക്കറ്റ്

Read Explanation:

• ക്രിക്കറ്റുമായി ബന്ധപ്പെട്ട പദങ്ങൾ :- ഗൂഗ്ലി, ഫോളോ ഓൺ, ചൈനാമാൻ, സില്ലി പോയിൻറ്', ദുസര, വൈഡ് എൽ.ബി.ഡബ്ല്യൂ, ബൗൺസർ, ഡക്ക്, ഫ്രീ ഹിറ്റ്, യോർക്കർ, നൈറ്റ് വാച്ച് ഗള്ളി, ബീമൻ, തേർഡ്മാൻ, കവർ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് (Concussion Substitute) • ഫുട്‍ബോളുമായി ബന്ധപ്പെട്ട പദങ്ങൾ :- കോർണർ കിക്ക്, സൈഡ് ബോൾ, പെനാൽറ്റി കിക്ക്, ഗോൾ കിക്ക്, ഡിബർ ഫൗൾ, ത്രോ ഇൻ, ഓഫ് സൈഡ്, ഗോൾഡൻ ഗോൾ, ബനാന കിക്ക്, ബൈസ്റ്റ ക്കിൾ കിക്ക്, സെറ്റ് പീസ്, സഡൻ ഡത്ത്, സിസർ കട്ട്, റെഡ്കാർഡ്, • ടെന്നീസുമായി ബന്ധപ്പെട്ട പദങ്ങൾ :- ഡ്യുസ്, എയ്‌സ്, സ്മാഷ്, ഡബിൾ ഫോൾട്ട്, ബാക്ക് ഹാന്റ്, സ്ട്രോക്ക്, വെറ്റ് • ഹോക്കിയുമായി ബന്ധപ്പെട്ട പദങ്ങൾ :- ബുള്ളി, ക്യാരി, സ്റ്റിക്, ഡ്രിബിൾ, പെനാൽറ്റി കോർണർ, സിക്സ്റ്റീൻ യാർഫ ഹിറ്റ്, സ്ട്രൈക്കിങ്ങ്, സ്കൂ‌പ്പ് • ഗോൾഫുമായി ബന്ധപ്പെട്ട പദങ്ങൾ :- കാഡി, പൂട്ടർ, റ്റീ, ബങ്കർ, ഡോർമി, ഫെയർവേ, പാർ


Related Questions:

ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
ദ വാരിയര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
2026ലെ ശീതകാല ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ കളിക്കാരൻ ?
2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യം ?