App Logo

No.1 PSC Learning App

1M+ Downloads
2022 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത് ?

Aമാണിക്കൽ , തിരുവനന്തപുരം

Bശ്രീകൃഷ്ണപുരം , പാലക്കാട്

Cമുളന്തുരുത്തി , എറണാകുളം

Dബുധനൂർ , ആലപ്പുഴ

Answer:

A. മാണിക്കൽ , തിരുവനന്തപുരം

Read Explanation:

  • ദേശീയ ജല പുരസ്കാരത്തിലെ വില്ലേജ് - പഞ്ചായത്ത് വിഭാഗത്തിൽ ആണ് മാണിക്കൽ പഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്.
  • ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് തെലങ്കാനയിലെ ജഗന്നാഥപുരം പഞ്ചായത്തിന് ആണ്.

Related Questions:

1972 ലെ Wild Life Protection Act ലെ ഏത് ആദ്ധ്യായമാണ് സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡർ അനുവദിച്ചതൊഴികെ ഒരു മനുഷ്യപ്രവർത്തനവും ദേശീയോദ്യാനത്തിൽ അനുവദനീയമല്ല എന്ന് പറയുന്നത് ?
ഇടതൂർന്ന സസ്യജാലങ്ങളിൽ വ്യത്യസ്ത തലങ്ങളിലുള്ള വിവിധ ഇനങ്ങളുടെ ലംബമായ വിതരണത്തെ വിളിക്കുന്നതെന്ത് ?
Which among the following ministry gives Medini Puraskar every year?
ജന്തുജാലങ്ങളുടെ മുഴുവൻ പട്ടിക തയ്യാറാക്കിയ ആദ്യ രാജ്യം ഏത് ?
The animal which appears on the logo of WWF is?