Challenger App

No.1 PSC Learning App

1M+ Downloads
2022 -23 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?

Aവലിയപറമ്പ

Bമുട്ടാർ

Cമരങ്ങാട്ടുപിള്ളി

Dകുന്നത്തൂർ

Answer:

A. വലിയപറമ്പ

Read Explanation:

• കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വലിയപറമ്പ • സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് - മുട്ടാർ (ആലപ്പുഴ) • മൂന്നാം സ്ഥാനം - മരങ്ങാട്ടുപിള്ളി (കോട്ടയം) • ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്ന സമ്മാനത്തുക - 50 ലക്ഷം രൂപ • രണ്ടാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്ന തുക - 40 ലക്ഷം രൂപ • മൂന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന തുക - 30 ലക്ഷം രൂപ


Related Questions:

2021 ലെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം ?
2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം ലഭിച്ച വനിതാ കായികതാരം ആര് ?
ബോക്സിങ്ങിൽ ആദ്യമായി ദ്രോണാചാര്യ അവാർഡ് ലഭിച്ചതാർക്ക് ?
ഇന്ത്യൻ ഫുട്‍ബോൾ പ്ലെയേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023-24 സീസണിലെ മികച്ച വനിതാ ഫുട്‍ബോളർക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
Who is the first sports person in India had got Bharatharathna, the highest civilian award?