Challenger App

No.1 PSC Learning App

1M+ Downloads
2022 ഏപ്രിലിൽ കൊച്ചിയിൽ നിന്നും ലോക പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്ക്കപ്പൽ ?

AINS മഹാദേയി

BINS തരംഗിണി

CINS നിരീക്ഷക്

DINS ധ്രുവ്

Answer:

B. INS തരംഗിണി

Read Explanation:

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ലോകം ചുറ്റുന്നത്. • 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ കപ്പൽ സന്ദർശിക്കും. • ലണ്ടനിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തും.


Related Questions:

കോബ്ര വാരിയർ വ്യോമാഭ്യാസത്തിന് വേദിയാകുന്ന രാജ്യം ?
2024 ജനുവരിയിൽ സോമാലിയൻ കടൽകൊള്ളക്കാർ തട്ടിയെടുത്ത എം വി ലില നോർഫോക്ക് കപ്പൽ മോചിപ്പിച്ച ദൗത്യത്തിന് ഉപയോഗിച്ച ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ഏത് ?
നാലാമത് ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ഡസ്റ്റ്ലികിന്റെ വേദി എവിടെയാണ് ?
What was a significant achievement of the Trishul missile in the year 2005?

ഏത് കേന്ദ്ര സേനയെക്കുറിച്ചാണ് പറയുന്നത് എന്ന് തിരിച്ചറിയുക ? 

  1. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധ സൈനിക വിഭാഗം  
  2. 1835 ൽ ബ്രിട്ടീഷ് സർക്കാരിന് കിഴിൽ കച്ചാർ ലെവി എന്ന പേരിൽ നിലവിൽ വന്നു  
  3. സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ സൈനിക വിഭാഗം  
  4. ' വടക്കു കിഴക്കിന്റെ കാവൽക്കാർ ' എന്നറിയപ്പെടുന്നു