App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ സോമാലിയൻ കടൽകൊള്ളക്കാർ തട്ടിയെടുത്ത എം വി ലില നോർഫോക്ക് കപ്പൽ മോചിപ്പിച്ച ദൗത്യത്തിന് ഉപയോഗിച്ച ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ഏത് ?

Aഐ എൻ എസ് കൊച്ചി

Bഐ എൻ എസ് രൺവിജയ്‌

Cഐ എൻ എസ് ചെന്നൈ

Dഐ എൻ എസ് മൈസൂർ

Answer:

C. ഐ എൻ എസ് ചെന്നൈ

Read Explanation:

• ചെന്നൈ നഗരത്തിൻറെ പേരിൽ ഉള്ള ആദ്യത്തെ യുദ്ധകപ്പൽ ആണ് ഐ എൻ എസ് ചെന്നൈ


Related Questions:

ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?
ആർമി ട്രെയിനിങ് കമാൻഡിൻ്റെ ആസ്ഥാനം എവിടെയാണ് ?
2024 മെയ് മാസത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷച്ച എയർ ടു സർഫേസ് ആൻറി റേഡിയേഷൻ സൂപ്പർസോണിക്ക് മിസൈൽ ഏത് ?
മോഖ ചുഴലിക്കാറ്റിൽ നാശം വിതച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ മൾട്ടി പർപ്പസ് വെസലായ (MPV) "INS ഉത്കർഷ്" നിർമ്മിച്ചത് ?