Challenger App

No.1 PSC Learning App

1M+ Downloads
2022 കോമൺവെൽത് ഗെയിംസിലാണ് ഈ കായിക ഇനത്തിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത്. ഏതാണ് ഈ കായിക ഇനം ?

Aക്രിക്കറ്റ്

Bഭാരദ്വാഹനം

Cലോൺ ബോൾസ്

Dടേബിൾ ടെന്നീസ്

Answer:

C. ലോൺ ബോൾസ്

Read Explanation:

ലോൺ ബോൾസിലെ ഫോർസ് വിഭാഗത്തിലാണ് ഇന്ത്യ സ്വർണ്ണം നേടിയത്. ഫൈനലിൽ സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചു.


Related Questions:

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഏത് രാജ്യത്തിനെതിരായാണ് ആദ്യമായി പിങ്ക് ടെസ്റ്റ് മത്സരം കളിക്കുന്നത് ?
' മാക്കർ കപ്പ് ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നവയിൽ ഏത് കായിക ഇനമാണ് ഇന്ത്യയിൽ ജന്മമെടുത്തത്?
സിസിഐ ബില്യാർഡ്‌സ് ക്ലാസിക് 2025 ന്റെ ഫൈനലിൽ വിജയിച്ചത്
'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?