App Logo

No.1 PSC Learning App

1M+ Downloads
2022 ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഔദ്യോഗിക പന്തിന്റെ പേര് ?

Aബ്രസുക്ക

Bഅൽ രിഹ്‌ല

Cഅൽ ലയിഈബ

Dഡ്യൂപ്‌ളോ ടി

Answer:

B. അൽ രിഹ്‌ല

Read Explanation:

• 'യാത്ര' എന്ന അറബി പദത്തിൽ നിന്നാണ് 'അൽ റിഹ്‌ല' എന്ന പേര് സ്വീകരിച്ചത്. • പന്ത് നിർമിച്ചത് - അഡിഡാസ് കമ്പനി • ഫിഫ ലോകകപ്പിനായി അഡിഡാസ് സൃഷ്ടിക്കുന്ന തുടർച്ചയായ 14-ാം പന്താണിത്.


Related Questions:

ഫോർമുല 1 കാറോട്ട മത്സരമായ ഡച്ച് ഗ്രാൻഡ് പ്രീയിൽ 2024 വർഷത്തെ ജേതാവ് ആര് ?
2018 ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യമാണ് ?
ഓസ്‌ട്രേലിയൻ ഓപ്പൺ 2022 വനിതാ സിംഗിൾസ് ഫൈനലിലെ വിജയി ആരാണ് ?
പ്രഥമ (2024) ഫിഫാ ഇൻെറർ കോണ്ടിനെൻറ്റൽ ഫുട്ബോൾ കപ്പ് ജേതാക്കൾ ?
The best FIFA Men's Player of 2022: