App Logo

No.1 PSC Learning App

1M+ Downloads
2022 ജൂണിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം ?

Aരാജസ്ഥാൻ

Bബീഹാർ

Cഗുജറാത്ത്

Dകർണാടക

Answer:

A. രാജസ്ഥാൻ

Read Explanation:

ആണവ റിയാക്ടറുകളിലും അണുബോംബുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന അതീവ റേഡിയോ ആക്റ്റീവായ മൂലകമാണ് യുറേനിയം.


Related Questions:

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
2020 ൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ ശേഖരം കണ്ടെത്തിയത് ഏത് സംസ്ഥാനത്തിലാണ് ?
ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം ?
ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ സ്വർണ്ണഖനി ഏത്?
മിനറൽ ഓയിൽ ,ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത്