App Logo

No.1 PSC Learning App

1M+ Downloads
2022 ഡിസംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് സംസ്ഥാനത്താണ് നിയമസഭ , പാർലമെന്ററി മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടപടികൾ ആരംഭിച്ചത് ?

Aതെലങ്കാന

Bമഹാരാഷ്ട്ര

Cമേഘാലയ

Dആസാം

Answer:

D. ആസാം

Read Explanation:

  • 2022 ഡിസംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ  നിയമസഭ , പാർലമെന്ററി മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടപടികൾ ആരംഭിച്ച സംസ്ഥാനം - ആസാം 
  • Special Rhino Protection Force ( SRPF ) എന്ന പേരിൽ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി സേനയെ രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം - ആസാം 
  • സ്പ്രിംഗ് ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം - ആസാം 
  • ഇംഗ്ലീഷ് അക്ഷരമാലയിലെ T യുടെ ആകൃതിയിലുള്ള ഇന്ത്യൻ സംസ്ഥാനം - ആസാം 
  • ചുവന്ന നദികളുടേയും നീലക്കുന്നുകളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - ആസാം 
  • അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം - ആസാം 

Related Questions:

"Chor minar' is situated at:
ഇന്ത്യൻ സംസ്ഥാന പുനസംഘടനാ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?
രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?
Tukkum festival is prevalent in :
ബിർസ മുണ്ട സ്മാരകവും സ്വതന്ത്രസമര മ്യുസിയവും പ്രവർത്തനം ആരംഭിച്ചത് എവിടെ ?