App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?

Aതെലങ്കാന

Bബീഹാർ

Cകേരളം

Dഉത്തർപ്രദേശ്

Answer:

B. ബീഹാർ

Read Explanation:

  • ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ പക്രിദയാലിലെ ബിബാ കുമാരിയാണ് ആദ്യമായി മൊബൈൽ വഴി ഇ വോട്ട് രേഖപ്പെടുത്തിയത്

  • പോളിംഗ് ബൂത്തിലെത്താൻ ബുദ്ധിമുട്ട് ഉള്ളവർക്കാണ് മൊബൈൽ വഴി ഇ പോളിങ് അനുവദിച്ചത്


Related Questions:

ഉത്തർപ്രദേശിന്റെ തലസ്ഥാനം ?
ബോഡോ മേഖലയുടെ സ്വയം ഭരണത്തിനായും ബോഡോ ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുമായി മൂന്നാം ബോഡോ കരാർ ഒപ്പിട്ടത് ഏത് വർഷം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം ഏതാണ് ?
ആന്ധ്രാപ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രി ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ചതെവിടെ ?