App Logo

No.1 PSC Learning App

1M+ Downloads
2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?

Aകാർലോസ് ബിലാർഡോ

Bദിദിയർ ദൈഷാപ്സ്

Cക്ലോഡിയോ എച്ചെവേരി

Dലയണൽ സ്കലോനി

Answer:

D. ലയണൽ സ്കലോനി

Read Explanation:

  • അർജന്റീനയുടെ മൂന്നാമത്തെ ലോകകപ്പ് കിരീടമാണ് 2022ൽ നേടിയത്.
  • അർജന്റീന കിരീടം നേടിയ വർഷങ്ങൾ - 1978,  1986, 2022
  • ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 ന് തോൽപ്പിച്ചാണ് അർജന്റീന വിജയം കരസ്ഥമാക്കിയത്.

  • 2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ - ലയണൽ സ്കലോനി

Related Questions:

മൈക്കല്‍ ഫെല്‍പ്സ് എന്ന നീന്തല്‍ താരം ഒളിംപിക്സുകളില്‍ നിന്നും എത്ര മെഡലുകള്‍ നേടിയിട്ടുണ്ട് ?
ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് എടുക്കുന്ന സമയം എത്രയാണ് ?
ലോകത്തെ ആദ്യത്തെ സൗരോർജ ക്രിക്കറ്റ് സ്റ്റേഡിയം ?
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരത്തിൽ വിജയികളായ ടീം ഏത് ?
ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലാദ്യമായി അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ ഹിറ്റ് വിക്കറ്റായ താരം ആര് ?