Challenger App

No.1 PSC Learning App

1M+ Downloads
2022 ഫിഫ വേൾഡ് കപ്പിന് ആതിഥേയം വഹിച്ച രാജ്യം

Aആസ്ത്രേലിയ

Bജപ്പാൻ

Cസൗത്ത് കൊറിയ

Dഖത്തർ

Answer:

D. ഖത്തർ

Read Explanation:

2022 ഫിഫ വേൾഡ് കപ്പ്

  • 22-മത് ഫുട്ബോൾ ലോകകപ്പ് ആയിരുന്നു ITH
  • ആതിഥേയം വഹിച്ച രാജ്യം - ഖത്തർ
  • നവംബർ 20 മുതൽ ഡിസംബർ 18, 2022  വരെയായിരുന്നു മത്സരങ്ങൾ അരേങ്ങേറിയത്
  • ജേതാക്കൾ - അർജന്റീന (ഫ്രാൻസിനെ പരാജയപ്പെടുത്തി)
  • ഉദ്‌ഘാടനം നടന്ന സ്റ്റേഡിയം -  അല്‍ ബൈത്ത്‌ സ്റ്റേഡിയം.
  • ആദ്യ മത്സരം - ഖത്തർ vs ഇക്വഡോര്‍
  • ലോകകപ്പ്‌ ചരിത്രത്തില്‍ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ആദ്യ ആതിഥേയ ടീം - ഖത്തര്‍

Related Questions:

"ദൈവത്തിന്റെ കൈ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിവാദ ഗോൾ നേടിയ കായികതാരം ?
2019-ലെ ലോക ക്ലബ് ഫുട്ബാൾ കിരീടം നേടിയത് ?
ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരം ?
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ വനിതാ ബാഡ്മിൻറൺ താരം ?
ഒളിംപിക്സ് പതാകയുടെ നിറം എന്താണ് ?