App Logo

No.1 PSC Learning App

1M+ Downloads
2022 മാർച്ചിൽ ഏത് കേന്ദ്രഭരണ പ്രദേശത്താണ് അങ്കണവാടി ജീവനക്കാർക്കെതിരെ എസ്മ നിയമം ചുമത്തിയത് ?

Aലഡാക്ക്

Bപോണ്ടിച്ചേരി

Cഡൽഹി

Dലക്ഷദ്വീപ്

Answer:

C. ഡൽഹി

Read Explanation:

ESMA - Essential Services Maintenance Act എസ്മ നിയമം പാർലമെന്റ് പാസാക്കിയത് - 1968 . ജനങ്ങൾക്കു ഏറ്റവും ആവശ്യമായ മെഡിക്കൽ സർവീസ്, ട്രാൻസ്‌പോർട്ടേഷൻ സർവീസ് എന്നിവ ജനജീവിതം ദുസ്സഹം ആകുന്നത്തരത്തിൽ സമരമോ പണി മുടക്കോ നടത്തിയാൽ ഈ നിയമം ഉപയോഗിച്ചു കേന്ദ്ര സർക്കാരിനോ സംസഥാന സർക്കാരിനോ ആ സമരത്തെ നിരോധിക്കാവുന്നതാണ്.


Related Questions:

2023 ജനുവരിയിൽ ദേശീയ സുരക്ഷ സഹഉപദേഷ്ടാവായി നിയമിതനായത് ആരാണ് ?
രാജ്കോട്ടിലെ ഗാന്ധി ദർശനിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ആര് ?
2023ലെ പതിനാലാമത് ലോക സ്പൈസസ് കോൺഗ്രസിൻറെ വേദിയാകുന്ന നഗരം ഏത് ?
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്?
കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?