App Logo

No.1 PSC Learning App

1M+ Downloads
2022 ലെ കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച "വേണുജി" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകഥകളി

Bചാക്യാർ കൂത്ത്

Cകൂടിയാട്ടം

Dഓട്ടൻതുള്ളൽ

Answer:

C. കൂടിയാട്ടം

Read Explanation:

• വേണുജിയോടൊപ്പം 2022 ലെ ഫെലോഷിപ്പ് ലഭിച്ച വ്യക്തി - മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി (കഥകളി സംഗീതജ്ഞൻ) • പുരസ്‌കാര തുക - 50000 രൂപയും ഫലകവും • ഫെലോഷിപ്പ് നൽകുന്നത് - കേരള കലാമണ്ഡലം കൽപിത സർവ്വകലാശാല


Related Questions:

What is the primary focus of Mimamsa philosophy in relation to the Vedas?
Where were all Lodi rulers buried?
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് കേരളീയ ദൃശ്യകലകൾ ഏവയാണ് ?
മലയാള നാടക രംഗത്തെ സമഗ്ര സംഭവനയ്ക്ക് നൽകുന്ന എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്കാണ് ?
Which of the following architectural styles was introduced by the Portuguese in their colonies?