App Logo

No.1 PSC Learning App

1M+ Downloads
2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ?

Aശിവദ

Bഅനുശ്രീ

Cദർശന രാജേന്ദ്രൻ

Dമഞ്ജു വാര്യർ

Answer:

C. ദർശന രാജേന്ദ്രൻ

Read Explanation:

  • ദർശന രാജേന്ദ്രന് "ജയ ജയ ജയഹേ" എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.
  • രണ്ടാമത്തെ മികച്ച നടി - ഗ്രേസ് ആൻറണി

Related Questions:

2024 ൽ നടന്ന സംസ്ഥാന ഭിന്നശേഷി കലാമേള ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?
Which of the following statements best describes the features of Dravida temple architecture?
Which of the following is not a type of Shikhara in Nagara-style temples?
Which of the following statements about the Ajanta Caves is correct?
In Karnataka, what does the celebration of Makar Sankranti signify?