App Logo

No.1 PSC Learning App

1M+ Downloads
2022 ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച പഠന മേഖല ഏതാണ്?

Aക്വാണ്ടം ഡോട്ടുകളുടെ സിന്തെസിസ്

Bക്ലിക്ക് കെമിസ്ട്രി

Cഓര്ഗാനോ കാറ്റലിസിസ്

Dജനിതക സിക്സർ

Answer:

B. ക്ലിക്ക് കെമിസ്ട്രി

Read Explanation:

  • രസതന്ത്രത്തിനുള്ള നോബൽ സമ്മാനം കരോലിൻ ആർ. ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ. ബാരി ഷാർപ്ലെസ് എന്നിവർക്ക് ലഭിച്ചു
  • "ക്ലിക്ക് കെമിസ്ട്രിയുടെയും ബയോഓർത്തോഗണൽ കെമിസ്ട്രിയുടെയും വികസനത്തിന്" അവർക്ക് ഈ അംഗീകാരം ലഭിച്ചു.

Related Questions:

H₂ + l₂ ⇌ 2HI എന്ന രാസപ്രവർത്തനത്തിന്റെ Kc = 49 ആണെങ്കിൽ HI⇌1/2 H₂ +1/2 l₂ എന്ന രാസ പ്രവർത്തനത്തിന്റെ Kc എത്രയായിരിക്കും?
ലോവറിംഗ് ഓഫ് വേപ്പർ പ്രഷർ സംഭവിക്കുന്നത് :
ലായനിയിൽ ഡിസോസിയേറ്റ് ചെയ്യുന്ന ഇലക്ട്രോലൈറ്റിന്റെ വോണ്ട് ഓഫ് ഫാക്ടർ (Von't Hoff factor):
ആഗോളതാപനത്തിന് കാരണമാകുന്ന പ്രാഥമിക ഹരിതഗൃഹ വാതകം ഏതാണ് ?
ജലം ഐസാകുന്ന താപനില ?