Challenger App

No.1 PSC Learning App

1M+ Downloads
ഡയമണ്ടിനെ എത്ര ഡിഗ്രി സെൽഷ്യസ് ചൂടാക്കുമ്പോൾ ആണ് കാർബണായി മാറുന്നത് ?

A3000 °C

B2000 °C

C2500 °C

D1500 °C

Answer:

B. 2000 °C

Read Explanation:

  • ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം - കാർബൺ 
  • അറ്റോമിക നമ്പർ - 6 
  • സംയോജകത - 4 
  • മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കഴിവ് കൂടിയ മൂലകം 
  • പ്രധാന രൂപാന്തരത്വങ്ങൾ - ഡയമണ്ട് , ഗ്രാഫൈറ്റ് 
  • ഡയമണ്ടിനെ 2000 °C ചൂടാക്കുമ്പോൾ കാർബൺ ആയി മാറുന്നു 

Related Questions:

ലോഹകാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്ന പ്രക്രിയ ?
The students distinguish Acids and Alkalies in the Laboratory. The Science process skil associated with it is:
If X diffuses 10 times faster than Y, what will be the molecular weight ratio X : Y?
ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളിൽ അടങ്ങിയ പ്രധാന മൂലകം
പുഷ്യരാഗത്തിന്റെ നിറം ?