App Logo

No.1 PSC Learning App

1M+ Downloads
2022 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സൈന്യത്തിന്റെ ബീറ്റിങ് റിട്രീറ്റിൽ ഉൾപ്പെടുത്തിയ ഹിന്ദി ഗാനം ' ഏ മേരേ വതൻ കെ ലോഗോ ' എന്ന ഗാനം രചിച്ചത് ആരാണ് ?

Aപ്രദീപ്

Bസന്ദീപ്

Cമഖൻലാൽ ചതുർവേദി

Dമഹാദേവി വർമ്മ

Answer:

A. പ്രദീപ്

Read Explanation:

  • 1962ലെ ഇന്ത്യാ– ചൈന യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരവ് അർപ്പിക്കാനാണു പ്രദീപ് ഈ ഗാനം രചിച്ചത്.
  • സി. രാമചന്ദ്രയാണ് ഗാനത്തിന് ഈണമിട്ടത്.

Related Questions:

2025 ഫെബ്രുവരിയിൽ അന്തരിച്ച പത്മശ്രീ ജേതാവായ നാടോടി ഗായിക ആര് ?
When was National Good Governance Day observed annually?
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?
2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?
യുവാക്കളുടെ നേതൃശേഷി വർധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിക്കാൻ തീരുമാനിച്ച പുതിയ സ്വയംഭരണ സ്ഥാപനം ഏത് ?