കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന യൂണിഫൈഡ് പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- അടിസ്ഥാന ശമ്പളത്തിൻ്റെ പകുതി തുക പെൻഷനായി ലഭിക്കും
- മിനിമം പെൻഷൻ 15000 രൂപ
- കേന്ദ്ര സർക്കാർ നൽകുന്ന വിഹിതം 14 ശതമാനം ആയിരിക്കും
- 2004 മുതൽ മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കും
Aനാല് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഒന്നും നാലും ശരി
Dമൂന്നും, നാലും ശരി