2022 ലോക സാമ്പത്തിക ഉച്ചകോടി വേദി ?Aബ്രസൽസ്BജനീവCസൂറിച്ച്Dദാവോസ്Answer: D. ദാവോസ് Read Explanation: • ഈ വർഷത്തെ പ്രമേയം - ചരിത്രം വഴിത്തിരിവിൽ’ • എല്ലാവർഷവും ജനുവരിയിലാണ് ഉച്ചകോടി നടക്കാറുള്ളത്. ആദ്യമായാണ് മേയിൽ നടത്തുന്നത്. • ഇന്ത്യൻ സംഘത്തെ നയിക്കുന്നത് - പീയൂഷ് ഗോയൽRead more in App