App Logo

No.1 PSC Learning App

1M+ Downloads
യുണിസെഫിൻറെ (UNICEF) ഇന്ത്യയിലെ പുതിയ അംബാസഡർ ആര് ?

Aനയൻതാര

Bഅനുഷ്‌ക ശർമ്മ

Cശിൽപ ഷെട്ടി

Dകരീന കപൂർ

Answer:

D. കരീന കപൂർ

Read Explanation:

• UNICEF - United Nations International Children's Fund • ആസ്ഥാനം - ന്യൂയോർക്ക്  • രൂപീകൃതമായത് -  1946 ഡിസംബർ 11


Related Questions:

IMO (ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ) ന്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
'For the Game, For the World' ഏത് സംഘടനയുടെ മുദ്രാവാക്യമാണ്?
Which organisation is termed as "a Child of War"?
ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ സ്ഥാപകന്‍ ?
അവസാനമായി ലീഗ് ഓഫ് നാഷൻസിൽ അംഗമായ രാജ്യം ഏത് ?