App Logo

No.1 PSC Learning App

1M+ Downloads
2022 ൽ അന്തരിച്ച , ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും കേരള കലാമണ്ഡലത്തിൽ ദീർഘകാലം സംഗീത അധ്യാപകനുമായിരുന്ന വ്യക്തി ആരാണ് ?

Aഎൻ സി രാമദാസ്

Bഎസ് ഗോപകുമാർ

Cകെ സൂര്യനാരായണൻ

Dകേദണ്ഡരാമ ഭാഗവതർ

Answer:

D. കേദണ്ഡരാമ ഭാഗവതർ


Related Questions:

ആർക്കു വേണ്ടിയാണ് ഈരയിമ്മൻതമ്പി 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രശസ്ത താരാട്ടുപാട്ട് എഴുതിയത്?
കഥകളിയുടെ ഉപജ്ഞാതാവ്?
കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :
2023 സെപ്റ്റംബറിൽ അന്തരിച്ച "അജിത് നൈനാൻ" ഏത് മേഖലയിൽ പ്രശസ്തൻ ആണ് ?
' കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?