App Logo

No.1 PSC Learning App

1M+ Downloads
2022 ൽ ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോഗം ഏത് ?

Aസാർസ് സി.ഓ.വി. 2

Bഷിഗെല്ല

Cമങ്കിപോക്സ്

Dഎബോള

Answer:

C. മങ്കിപോക്സ്

Read Explanation:

• 2020 ൽ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് കോവിഡ് 19 വ്യാപിച്ചപ്പോൾ ആണ്.


Related Questions:

നിപ (NIPAH) രോഗത്തിന് കാരണമായ രോഗാണു എത്
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം.
പുതിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേരളത്തിൽ മുഖാവരണം ഇല്ലാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നവർക്കുള്ള പിഴ ?
1986 - ൽ ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്തത് എവിടെയാണ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഹീമോഫീലിയ ഒരു ജീവിതശൈലീരോഗമാണ്

2.പന്നിയാണ് നിപയുടെ ആത്യന്തിക ഉറവിടം

3.തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് എംഫിസീമ