App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിട്ടുള്ളവയിൽ ക്ഷയരോഗ നിർണയത്തിനായി നടത്തുന്ന പരിശോധന ഏതാണ് ?

Aമാന്റോ പരിശോധന

Bഇശിഹാര പരിശോധന

Cഷിക് പരിശോധന

Dഇവയൊന്നുമല്ല

Answer:

A. മാന്റോ പരിശോധന

Read Explanation:

കഫത്തിലോ പഴുപ്പിലോ ക്ഷയരോഗാണു ഉണ്ടോ എന്നു നോക്കിയാണ് വളരെ സാധാരണമായി ക്ഷയരോഗനിർണയം നടത്തുന്നത്. ഇത് സാധ്യമാകാത്ത സാഹചര്യത്തിൽ എക്സ്-റേ അല്ലെങ്കിൽ സ്കാനിങ് പരിശോധനയിലൂടെയോ തൊലിയ്ക്കുള്ളിലേക്ക് ട്യൂബർക്കുലിൻ കുത്തിവച്ചുള്ള പരിശോധനയിലൂടെയോ രോഗനിർണയം നടത്തുന്നു.ഇതിനെ മാന്റോ പരിശോധന (Mantoux Test)എന്നാണു പറയുന്നത്.


Related Questions:

താഴെപ്പറയുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാക്കാത്ത അസുഖം ഏതാണ്?
കോവിഡ് രോഗകാരിയായ സാർസ് കോവ് - 2 ജനിതകപരമായി ഏതിനം വൈറസാണ് ?
പ്ലേഗിന് കാരണമായ സൂക്ഷ്മ ജീവി ഏതാണ് ?
Which of the following diseases is not a bacterial disease?
Tuberculosis is caused by :