App Logo

No.1 PSC Learning App

1M+ Downloads
2022-2023 ലെ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചത് ആര്?

Aനിർമ്മല സീതാരാമൻ

Bഅരുൺ ജെയ്റ്റലി

Cപി. ചിദംബരം

Dനരേന്ദ്രമോദി

Answer:

A. നിർമ്മല സീതാരാമൻ

Read Explanation:

  • ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ രണ്ടാമത്തെ വനിത - നിർമല സീതാരാമൻ.

  • നിലവിൽ ഇവർ കേന്ദ്ര ധനകാര്യ മന്ത്രിയും കോർപ്പറേറ്റ് കാര്യ മന്ത്രിയുമാണ്.

  • 2024 ൽ ബഡ്ജറ്റ് അവതരിപ്പിച്ചതും നിർമ്മല സീതാരാമൻ തന്നെയാണ്.


Related Questions:

ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം ?

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. 1934 ജൂണിനും 1935 ഫെബ്രുവരിക്കും ഇടയിൽ ജയിലിൽ വച്ചെഴുതിയ ആത്മകഥ ' ആത്മകഥ ' 1936 ൽ പ്രസിദ്ധീകരിച്ചു  
  2. സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ്സ് പ്രസിഡന്റ് ആയിരിക്കെ രൂപീകരിച്ച ദേശീയ ആസൂത്രണ കമ്മീഷന്റെ അധ്യക്ഷൻ ജവഹർ ലാൽ നെഹ്‌റു ആയിരുന്നു  
  3. 1940 ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ ആദ്യ സത്യാഗ്രഹി നെഹ്റു ആയിരുന്നു  
  4. തന്റെ രാഷ്ട്രീയ പിൻഗാമി എന്ന് ഗോപാല കൃഷ്ണ ഗോഖലെ വിശേഷിപ്പിച്ചത് നെഹ്‌റുവിനെ ആയിരുന്നു
     
ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യത്തിൽ ഗവൺമെന്റിന്റെ തലവൻ ആരാണ് ?
ധനകാര്യ ബില്ലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
' Jawaharlal Nehru ' എഴുതിയത് ആരാണ് ?