Challenger App

No.1 PSC Learning App

1M+ Downloads
2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ അവതരിപ്പിച്ചത് ആര് ?

Aതോമസ് ഐസക്

Bകെ.എൻ. ബാലഗോപാൽ

Cപിണറായി വിജയൻ

Dഇവരാരുമല്ല

Answer:

B. കെ.എൻ. ബാലഗോപാൽ

Read Explanation:

2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ അവതരിപ്പിച്ചത് നിലവിലെ ധനകാര്യ വകുപ്പ് മന്ത്രിയായ കെ.എൻ. ബാലഗോപാലാണ്.


Related Questions:

Who won the durand cup 2021 ?
BPALM ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലോകത്തിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച പോർട്ടബിൾ ആശുപത്രിയായ "ആരോഗ്യ മൈത്രി ക്യൂബ്" സ്ഥാപിച്ചത് എവിടെയാണ് ?
Which country has passed the “Malala Yousafzai Scholarship Bill” recently?
Central Government's policy to increase electric vehicle production and usage is known as?