App Logo

No.1 PSC Learning App

1M+ Downloads
2022ലെ 53ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ?

Aഅപർണ ബാലമുരളി

Bഅന്ന ബെൻ

Cവിൻസി അലോഷ്യസ്

Dമഞ്ജു വാര്യർ

Answer:

C. വിൻസി അലോഷ്യസ്

Read Explanation:

  • ചിത്രം - രേഖ
  • മികച്ച സ്വഭാവ നടി - ദേവി വർമ്മ (ചിത്രം - സൗദി വെള്ളക്ക)

Related Questions:

യൂനസ്‌കോ കൂടിയാട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?
Which of the following correctly describes the structural elements of a Nagara-style temple?
ഭൈരവി കോലം ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വേണാടുമായി ബന്ധപ്പെട്ട സ്വരൂപത്തെ കണ്ടെത്തുക.
Who is traditionally credited with systematizing the Sankhya school of Indian philosophy?