App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ 2024 ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചത് ആർക്കാണ് ?

  1. RLV രാമകൃഷ്ണൻ
  2. അനന്തപത്മനാഭൻ
  3. കലാമണ്ഡലം സരസ്വതി
  4. സേവ്യർ പുൽപ്പാട്ട്

    Aഇവയൊന്നുമല്ല

    Biii, iv എന്നിവ

    Ci, iv എന്നിവ

    Dii, iii, iv എന്നിവ

    Answer:

    D. ii, iii, iv എന്നിവ

    Read Explanation:

    • 2024 ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയവർ

    ♦ എ.അനന്തപത്മനാഭൻ - വീണാ വിദ്വാൻ

    ♦ കലാമണ്ഡലം സരസ്വതി - നൃത്താധ്യാപിക

    ♦ സേവ്യർ പുൽപ്പാട്ട് - നാടകകൃത്ത്

    • ഫെലോഷിപ്പ് തുക - 50000 രൂപയും പ്രശസ്തി പത്രവും പ്രത്യേക ഫലകവും


    Related Questions:

    Charvaka philosophy rejects all forms of metaphysical speculation. Which of the following concepts does it specifically deny?
    According to Vedanta philosophy, how is liberation (moksha) attained?
    In the Buddhist tradition, what were chaityas primarily used for?
    In Sankhya philosophy, liberation (moksha) is achieved through:
    Which of the following statements about Vijayanagar Architecture is incorrect?