2022ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?Aസെറീന വില്യംസ്Bനവോമി ഒസാക്കCഡാനിയേൽ കോളിൻസ്Dആഷ്‌ലി ബാർട്ടിAnswer: D. ആഷ്‌ലി ബാർട്ടി Read Explanation: ഫൈനലിൽ അമേരിക്കയുടെ ഡാനിയേൽ കോളിൻസിനെ പരാജയപ്പെടുത്തിയാണ് ആഷ്‌ലി ബാർട്ടി കിരീടം നേടിയത്. 2021ലെ വിജയി - നവോമി ഒസാക്കRead more in App