App Logo

No.1 PSC Learning App

1M+ Downloads
2022ലെ കാൻ ചലച്ചിത്ര മേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?

Aആദാമിന്റെ മകൻ അബു

Bഗുരു

Cതമ്പ്

Dജെല്ലിക്കെട്ട്

Answer:

C. തമ്പ്

Read Explanation:

• തമ്പ് സിനിമയുടെ സംവിധായകൻ - അരവിന്ദ് • പുറത്തിറങ്ങിയത് - 1978 • ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഒരു ഗ്രാമത്തിലേക്ക് ഒരു സർക്കസ് സംഘം വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. • നെടുമുടി വേണു, ഭരത് ഗോപി, ജലജ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Related Questions:

ജെ.സി ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം ?
മുഹമ്മദ് മുഹ്സിൻ എംഎൽഎ നായകനായി അഭിനയിക്കുന്ന സിനിമ ?
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ് ?
കേരള സർക്കാർ, മലയാള സിനിമാ മേഖലയിലെ പരിഷ്കരണങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ
സിനിമയാക്കിയ ആദ്യ മലയാള നോവൽ :