App Logo

No.1 PSC Learning App

1M+ Downloads
2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി ?

Aന്യൂ ഡൽഹി

Bബിർമിങ്ഹാം

Cഓസ്‌ട്രേലിയ

Dശ്രീലങ്ക

Answer:

B. ബിർമിങ്ഹാം

Read Explanation:

27 July മുതൽ 7 August 2022 വരെയാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്.


Related Questions:

അണ്ബ്രേക്കബിള്‍ എന്ന ആത്മകഥ ആരുടെതാണ് ?
നിലവിലെ കേന്ദ്ര കായിക യുവജന വകുപ്പ് മന്ത്രി ?
2023ലെ ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിച്ച മലയാളി അമ്പയർ ആര്?
മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് എവിടെ ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായ നഗരം ?