App Logo

No.1 PSC Learning App

1M+ Downloads
2022-ലെ പുലിറ്റ്‌സർ സമ്മാനം നേടിയ ഫഹ്മിദ അസിം ഏത് രാജ്യക്കാരിയാണ് ?

Aഫിലിപ്പീൻസ്

Bഇന്ത്യ

Cപാകിസ്ഥാൻ

Dബംഗ്ലാദേശ്

Answer:

D. ബംഗ്ലാദേശ്

Read Explanation:

"Illustrated Reporting and Commentary" വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത് . ചൈനയിലെ ഉയ്ഗൂർ മുസ്ലിം വിഭാഗത്തെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട "I escaped a Chinese internment Camp" എന്നതിനാണ് പുരസ്‌കാരം ലഭിച്ചത്.


Related Questions:

ആദ്യ വനിതാ നോബൽ സമ്മാന ജേതാവ് ?
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "ആൽബം ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുത്തത് ?
2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?
2023ലെ നോർമൻ ബോർലോങ്ങ് ലോക ഭക്ഷ്യ സമ്മാനം നേടിയത് ആര് ?

ഗണിത ശാസ്ത്രജ്ഞർക്കുള്ള ഫീൽഡ് മെഡലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്ന് ഫീൽഡ് മെഡൽ അറിയപ്പെടുന്നു.
  2. ഫീൽഡ് മെഡൽ നേടുന്ന മൂന്നാമത്തെ വനിതയാണ് മറീന വിസോവ്സ്ക.
  3. ഫീൽഡ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് മഞ്ജുൾ ഭാർഗവ.
  4. ജെയിംസ് മെയ്‌നാർഡൻ, ജൂൺ ഹു, ഹ്യൂഗോ ഡുമനിൽ-കോപിൻ, മറീന വിസോവ്സ്ക എന്നിവർക്ക് 2022-ലെ ഫീൽഡ് മെഡൽ ലഭിച്ചു.