96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
Aജസ്റ്റിൻ ട്രെയ്റ്റ്
Bക്രിസ്റ്റഫർ നോളൻ
Cയോർഗോസ് ലാന്തിമോസ്
Dജോനാഥൻ ഗ്ലേസർ
Answer:
B. ക്രിസ്റ്റഫർ നോളൻ
Read Explanation:
• 96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ഓപ്പൺ ഹെയ്മർ എന്ന ചിത്രത്തിൻറെ സംവിധായകൻ ആണ് ക്രിസ്റ്റഫർ നോളൻ
• 96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് - കിലിയൻ മർഫി (ചിത്രം -ഓപ്പൺ ഹെയ്മർ)
• മികച്ച നടി -എമ്മാ സ്റ്റോൺ (ചിത്രം - പുവർ തിങ്സ്)
• മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ചിത്രം - ഓപ്പൺ ഹെയ്മർ)
• മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോൾഫ് (ചിത്രം - ഹോൾഡ്ഒവേർസ്)