App Logo

No.1 PSC Learning App

1M+ Downloads
2022ലെ ബാഫ്റ്റ മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ അവാർഡ് നേടിയത് ?

Aപാരാസൈറ്റ്

Bഡോണ്ട് ലുക്ക് അപ്പ്

Cദി പവർ ഓഫ് ഡോഗ്

Dഡ്യൂൺ

Answer:

C. ദി പവർ ഓഫ് ഡോഗ്

Read Explanation:

ദി പവർ ഓഫ് ഡോഗ് ------- • സംവിധാനം - Jane Campion • 1967-ൽ തോമസ് സാവേജിന്റെ "ദി പവർ ഓഫ് ഡോഗ്" നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിത്.


Related Questions:

2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?
2023ലെ "അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം" ലഭിച്ച മലയാളി മാധ്യമപ്രവർത്തക ആര്?
The Nobel Prize was established in the year :
ഏതുമായി ബന്ധപ്പെട്ടാണ് ഐന്സ്റ്റീന് നോബൽ സമ്മാനം ലഭിച്ചത്?
2024 ബുക്കർ പുരസ്‌കാരത്തിന് അർഹമായ "സാമന്ത ഹാർവേ"യുടെ കൃതി ഏത് ?