App Logo

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022-23 ലെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത് ?

Aനന്ദകുമാർ ശേഖർ

Bനവോരേം മഹേഷ് സിംഗ്

Cലാലിയൻസുവാല ചാങ്തെ

Dരാഹുൽ ഭേക്കെ

Answer:

C. ലാലിയൻസുവാല ചാങ്തെ

Read Explanation:

• ISL മുംബൈ സിറ്റി എഫ് സി താരമാണ് "ലാലിയൻസുവാല ചാങ്തെ".


Related Questions:

നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രശസ്ത സാഹിത്യകാരൻ ആര് ?
2023 ലെ ടെൻസിങ് നോർഗെ നാഷണൽ അഡ്വെഞ്ചർ പുരസ്‌കാരം നേടിയ മലയാളി ആര് ?
പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ചതാർക്ക് ?