Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :

Aകെ.എസ്. ചിത്ര

Bനഞ്ചിയമ്മ

Cഎസ്. ജാനകി

Dശ്രേയ ഘോഷാൽ

Answer:

B. നഞ്ചിയമ്മ

Read Explanation:

  • 2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള  68-മത് ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത : നഞ്ചിയമ്മ
  • അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്.
  • മികച്ച പിന്നണി ഗായികയ്ക്കുള്ള 69-മത് ദേശീയ പുരസ്കാരം നേടിയ വനിത - ശ്രേയ ഘോഷാൽ

Related Questions:

2021ൽ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ചിത്രകാരൻ ?
2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2023 ൽ അസ്സമിന്റെ പരമോന്നത ബഹുമതിയായ ' അസം ബൈഭവ് ' പുരസ്കാരം നൽകി ആദരിക്കപ്പെട്ട ഭിഷഗ്വരന്‍ ആരാണ് ?
താഴെ പറയുന്നവയിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം ഏത്?
2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി "ഭാരത് രത്ന" പുരസ്‌കാരം ലഭിച്ച മുൻ പ്രധാനമന്ത്രിമാർ ആരെല്ലാം ?