Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ രണ്ടാം ഇന്ത്യ-നോർഡിക് പ്രധാനമന്ത്രിതല ഉച്ചകോടിക്ക് വേദിയായ രാജ്യം ?

Aഡെൻമാർക്ക്‌

Bസ്വീഡൻ

Cനോർവേ

Dഐസ്‌ലാൻഡ്

Answer:

A. ഡെൻമാർക്ക്‌

Read Explanation:

ആദ്യ ഇന്ത്യ-നോർഡിക് ഉച്ചകോടി നടന്നത് - 2018, സ്റ്റോക്ക്ഹോം നോർഡിക് രാജ്യങ്ങൾ ---------- 1️⃣ ഡെന്മാർക്ക് 2️⃣ ഫിൻലാൻഡ് 3️⃣ ഐസ്‌ലാൻഡ് 4️⃣ നോർവെ 5️⃣ സ്വീഡൻ സ്വയംഭരണ പ്രദേശങ്ങളായ ഫറോ ദ്വീപുകൾ, ഗ്രീൻലാൻഡ്, ഓലാൻഡ് ദ്വീപുകൾ എന്നിവയാണ് നോർഡിക് രാജ്യങ്ങളിലുൾപ്പെടുന്നത്.


Related Questions:

Researchers at which Institution has developed ‘Fifth-generation (5G) microwave absorbers’?
വിവിധ കാലങ്ങളായി ഇന്ത്യയിൽ നിന്ന് അനധികൃതമായി കടത്തിയ പുരാതന വസ്തുക്കൾ 2022 മാർച്ചിൽ തിരികെ നൽകിയ രാജ്യം ?
2023 ൽ ഗ്യാസ് വിലനിർണ്ണയത്തെ കുറിച്ച് കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയ കമ്മിറ്റി ഏതാണ് ?
കൊല്ല വർഷം തുടങ്ങിയത് എന്ന്?
2024 ൽ നടന്ന പ്രഥമ ബോഡോ ലാൻഡ് മഹോത്സവത്തിന് വേദിയായത് എവിടെ ?