എല്ലാ വർഷവും ഏപ്രിൽ 7 നാണ് ലോകാരോഗ്യ ദിനം ആഘോഷിക്കുന്നത്.
നേതൃത്വം നൽകുന്നത്- ലോകാരോഗ്യ സംഘടന (WHO)
പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്.
ജൂലൈ 22 ന് ആഘോഷിക്കണമെന്ന് WHO ആദ്യം തീരുമാനിച്ചെങ്കിലും കൂടുതൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം നേടുന്നതിനായി പിന്നീട് അത് ഏപ്രിൽ 7-ലേക്ക് മാറ്റി.