ലോക രക്തദാന ദിനമായി ആചരിക്കുന്നത് എന്ന്?Aഏപ്രിൽ 7Bജൂലൈ 1Cജൂൺ 5Dജൂൺ 14Answer: D. ജൂൺ 14 Read Explanation: ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ജൂലൈ ഒന്ന് ആചരിക്കുന്നു. സ്വാതന്ത്ര്യസമരസേനാനിയും ഡോക്ടറും ആയിരുന്ന ഡോക്ടർ ബി സി റോയിയുടെ ജന്മദിനമാണ് ജൂലൈ 1. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്-ഏപ്രിൽ 7 ലോകാരോഗ്യ സംഘടന സ്ഥാപിതമായത്-1948 ഏപ്രിൽ 7Read more in App