2022-ലെ ലോറൽ സ്പോർട്സ് മാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
Aലയണൽ മെസ്സി
Bക്രിസ്റ്റ്യാനോ റൊണാൾഡോ
Cമാർക്സ് വെസ്തപ്പൻ
Dഎമ്മ റഡുകാനു
Answer:
C. മാർക്സ് വെസ്തപ്പൻ
Read Explanation:
കായികരംഗത്തെ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം - ലോറൽ സ്പോർട്സ് അവാർസ്
ലോറൽ സ്പോർട്സ് 2022 പുരസ്കാര ജേതാക്കൾ:
----------
• സ്പോർട്സ് മാൻ ഓഫ് ദി ഇയർ - മാർക്സ് വെസ്തപ്പൻ
(ഫോർമുല വൺ കാറോട്ടം)
• സ്പോർട്സ് വുമൺ ഓഫ് ദി ഇയർ - എലൈൻ തോംസൺ ഹെറ
(ഒളിമ്പിക്‌സ് വനിതകളുടെ 100 m വിജയി)
• ലൈഫ് ടൈം അച്ചീവ്‌മെന്റ് - ടോം ബ്രാഡി (അമേരിക്കൻ ഫുട്ബോൾ)
• വേൾഡ് ടീം ഓഫ് ദി ഇയർ - ഇറ്റലി ഫുട്ബോൾ ടീം
• ബ്രേക്ക് ഓഫ് ദ ഇയർ - എമ്മ റാഡുക്കാനു