സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് പുനർനാമകരണം ചെയ്‌ത് സൗത്ത് ഏഷ്യൻ ഗെയിംസ് എന്നാക്കിയ വർഷം ?A1981B1984C2004D2008Answer: C. 2004 Read Explanation: ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ അത്‌ലറ്റുകൾ തമ്മിൽ മത്സരിക്കുന്ന കായികമേളയാണ് സൗത്ത് ഏഷ്യൻ ഗെയിംസ്. 2 വർഷം കൂടുമ്പോഴാണ് സൗത്ത് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കപ്പെടുന്നത് 1984ൽ നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആണ് ആദ്യത്തെ സൗത്ത് ഏഷ്യൻ ഗെയിംസ് നടന്നത്. 2004ൽ 'സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ്' എന്ന് അതുവരെ അറിയപ്പെട്ടു കൊണ്ടിരുന്ന കായികമേള, പുനർനാമകരണം ചെയ്യപ്പെട്ട് 'സൗത്ത് ഏഷ്യൻ ഗെയിംസ്' എന്നായി മാറി. Read more in App